Question: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥ നിലവിൽ വന്നത് ഏത് കാലഘട്ടത്തിലാണ്?
A. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ
B. 1974 ജൂൺ 25 മുതൽ 1976 മാർച്ച് 23 വരെ
C. 1976 ജൂൺ 24 മുതൽ 1978 മാർച്ച് 23 വരെ
D. 1977 ജൂൺ 20 മുതൽ 1976 മാർച്ച് 10 വരെ